- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരന്തമുഖത്തെ സന്നദ്ധ പ്രവര്‍ത്തനം; ഹമീദ് പരപ്പനങ്ങാടിയെ ആദരിച്ചു
BY BSR24 Aug 2024 5:10 AM GMT

X
BSR24 Aug 2024 5:10 AM GMT
കൊടിഞ്ഞി: വയനാട് ദുരന്തത്തില്‍ നിലമ്പൂരിലും പോത്തുകല്ലിലും ചുങ്കത്തറയിലും മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് എസ് ഡിപിഐ വോളന്റിയര്‍മാര്‍ക്ക് നേതൃത്വം നല്‍കിയ വോളന്റിയര്‍ ജില്ലാ കോഓഡിനേറ്റര്‍ ഹമീദ് പരപ്പനങ്ങാടിയെ എസ് ഡിപി ഐ നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. 2018ലെ വെള്ളപ്പൊക്കത്തിലും കൊറോണ കാലത്ത് നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും സ്തുത്യര്‍ഹമായ സേവനം നടത്തിയ ഹമീദ് പരപ്പനങ്ങാടി മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. എസ് ഡിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗമാണ്. എസ് ഡിപി ഐ പഞ്ചായത്ത് സെക്രട്ടറി ബഷീര്‍ കല്ലത്താണി ഹമീദ് പരപ്പനങ്ങാടിയെ പൊന്നാട അണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ പുളിക്കലകത്ത് കൊടിഞ്ഞി ഉപഹാരം നല്‍കി. അബ്ദുര്‍റഹ്മാന്‍ തിരുത്തി, ഇസ്മായില്‍ തെയ്യല, റസാഖ് പനയത്തില്‍, സലാം വെള്ളിയാമ്പുറം പങ്കെടുത്തു.
Next Story
RELATED STORIES
മരിച്ചുപോയവര്‍'; കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്...
13 Aug 2025 5:40 PM GMTപി വി അന്‍വര്‍ 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം...
13 Aug 2025 5:33 PM GMTമഴ കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്
13 Aug 2025 9:16 AM GMTഎച്ച്-5 പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നു; ജാഗ്രതാ നിര്‍ദേശം
13 Aug 2025 9:07 AM GMTആള്‍ക്കൂട്ടക്കൊലപാതകം; 21 കാരനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി...
13 Aug 2025 8:23 AM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ ...
13 Aug 2025 7:54 AM GMT