Sub Lead

വീടിന് തീപിടിച്ച് വയോധിക മരിച്ചു

വീടിന് തീപിടിച്ച് വയോധിക മരിച്ചു
X

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. വീട്ടില്‍നിന്ന് തീ ആളിപ്പടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. നാരായണിയുടെ ഭര്‍ത്താവ്: കൃഷ്ണന്‍, മകന്‍: കെ കെ മോഹനന്‍ (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സിപിഎം വില്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം)

Next Story

RELATED STORIES

Share it