യുപി ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് കോടതിയില്‍ വെടിയേറ്റു മരിച്ചു
മറ്റൊരു അഭിഭാഷകനായ മനീഷ് ശര്‍മയാണ് യാദവിനെതിരേ കോടതി പരിസരത്ത് വച്ച് മൂന്നു തവണ വെടിവച്ചത്. ആശുപത്രിയിലേക്കുള്ള വഴിയിലാണ് ദര്‍വേശ് യാദവ് മരിച്ചത്.
BY MTP12 Jun 2019 11:54 AM GMT
X
MTP12 Jun 2019 11:54 AM GMT
ലഖ്‌നോ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുപി ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ദര്‍വേശ് യാദവ് വെടിയേറ്റു മരിച്ചു. ആഗ്ര സിവില്‍ കോടതിയിലാണ് സംഭവം. മറ്റൊരു അഭിഭാഷകനായ മനീഷ് ശര്‍മയാണ് യാദവിനെതിരേ കോടതി പരിസരത്ത് വച്ച് മൂന്നു തവണ വെടിവച്ചത്. ആശുപത്രിയിലേക്കുള്ള വഴിയിലാണ് ദര്‍വേശ് യാദവ് മരിച്ചത്.
സ്വയം വെടിവച്ച ശര്‍മയെയും ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുപി ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ദര്‍വേശ് യാദവ്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. കോടതിയില്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കവേയാണ് വെടിയേറ്റത്. അക്രമത്തിന്റെ കാരണത്തെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT