- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രംപ് അധികാരത്തില്‍ കയറുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ തിരികെയെത്തണമെന്ന് സര്‍വ്വകലാശാലകള്‍
3,31,602 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നിലവില്‍ യുഎസിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നത്.
BY ANB30 Nov 2024 4:57 AM GMT

X
ANB30 Nov 2024 4:57 AM GMT
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരി 20ന് മുമ്പ് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി സര്‍വകലാശാലകള്‍. കടുത്ത കുടിയേറ്റ വിരുദ്ധനായ ഡോണള്‍ഡ് ട്രംപ് ആദ്യദിവസം തന്നെ കടുത്ത കുടിയേറ്റ വിരുദ്ധ ഉത്തരവുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് അനുമാനം. ഇത് രാജ്യത്തിന് പുറത്തുള്ള വിദ്യാര്‍ഥികളുടെ തിരിച്ചുവരവിനെ ബാധിച്ചേക്കാം.
ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായി, യുഎസിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 3,31,602 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നിലവില്‍ യുഎസിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നത്. എന്നാല്‍, ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണം നാല് ശതമാനം കുറഞ്ഞിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















