- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബലാറസ് അതിർത്തിയിൽ റഷ്യയുമായി ചർച്ച നടത്താൻ തയ്യാറെന്ന് യുക്രെയ്ൻ
യുക്രേനിയൻ-ബലാറഷ്യൻ അതിർത്തിയിൽ, പ്രിപ്യാറ്റ് നദിയുടെ പ്രദേശത്ത് മുൻകൂർ വ്യവസ്ഥകളില്ലാതെ യുക്രേനിയൻ പ്രതിനിധി സംഘം റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്
BY ABH27 Feb 2022 2:15 PM GMT

X
ABH27 Feb 2022 2:15 PM GMT
കീവ്: യുക്രെയ്ൻ-ബലാറസ് അതിർത്തിയിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾക്കായി ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാൻ യുക്രെയ്ൻ തയ്യാറാണെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു.
"യുക്രേനിയൻ-ബലാറഷ്യൻ അതിർത്തിയിൽ, പ്രിപ്യാറ്റ് നദിയുടെ പ്രദേശത്ത് മുൻകൂർ വ്യവസ്ഥകളില്ലാതെ യുക്രേനിയൻ പ്രതിനിധി സംഘം റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്," സെലെൻസ്കി പ്രസ്താവനയിൽ പറഞ്ഞു.
യുക്രെയ്ൻ ആക്രമിച്ചതിന് റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത വിലക്കി മറ്റ് യൂറോപ്യൻ രാജ്യങ്ങളെ പിന്തുടരുമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. "ഇന്ന് വൈകുന്നേരം മുതൽ എല്ലാ റഷ്യൻ വിമാനങ്ങൾക്കും എയർലൈനുകൾക്കുമുള്ള വ്യോമപാത ഫ്രാൻസ് അടയ്ക്കുന്നു," ഗതാഗത മന്ത്രി ജീൻ-ബാപ്റ്റിസ്റ്റ് ജെബ്ബാരി ട്വീറ്റ് ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















