Sub Lead

കാസര്‍കോട് എആര്‍ ക്യാംപില്‍ ഗ്രനേഡ് പൊട്ടി രണ്ട് പോലിസുകാര്‍ക്ക് പരിക്ക്

കാസര്‍കോട് എആര്‍ ക്യാംപില്‍ ഗ്രനേഡ് പൊട്ടി രണ്ട് പോലിസുകാര്‍ക്ക് പരിക്ക്
X

കാസര്‍കോട്: കാസര്‍കോട് എആര്‍ ക്യാംപില്‍ ഗ്രനേഡ് പൊട്ടി രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റു. സിവില്‍ പോലിസ് ഓഫിസര്‍മാരായ സുധാകരന്‍, പവിത്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുധാകരന് തലക്ക് ഗരുതരമായി പരിക്കേറ്റെന്നാണു റിപോര്‍ട്ട്. ഇരുവരെയും കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിനിടെയാണ് ഗ്രനേഡ് പൊട്ടിയതെന്നാണു സൂചന.

Two policemen injured when a grenade exploded at Kasargod AR camp

Next Story

RELATED STORIES

Share it