- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമേരിക്കയിലെ വിര്‍ജീനിയ ബീച്ചില്‍ വെടിവയ്പ്; രണ്ടുപേര്‍ മരിച്ചു

റിച്ച്മണ്ട്: ദക്ഷിണപൂര്‍വ അമേരിക്കന്‍ പ്രദേശമായ വിര്‍ജീനിയ ബീച്ചിലെ സമുദ്രതീരത്ത് നടന്ന വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി 11ഓടെയാണ് സംഭവമെന്ന് വിര്‍ജീനിയ ബീച്ച് പോലിസ് മേധാവി പോള്‍ ന്യൂഡിഗേറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍ അവിടെയുള്ള ഒരാളെ വെടിവച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നമുണ്ടായത്. രണ്ടാമത്തെ വ്യക്തിയെ സംഭവസ്ഥലത്തിനടുത്ത് മരിച്ചതായി കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും വെടിവയ്പില്‍ ഇവരുടെ പങ്കാളിത്തം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് പോലിസ് റോഡുകള്‍ തടഞ്ഞിരിക്കുകയാണ്.
#BREAKING 2 are dead after multiple shootings at the @CityofVaBeach Oceanfront. 1 was shot by a @VBPD officer, another 8 shot in an incident that started outside at 20th and Atlantic. Officer was stuck by car at 20th and Pacific, he's expected to be okay @WAVY_News pic.twitter.com/JD3XlBnOll
— Brett Hall (@BrettHNews) March 27, 2021
Two killed in Virginia Beach oceanfront shootings
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















