Sub Lead

മൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന്‍ സൈന്യം

മൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന്‍ സൈന്യം
X

തെഹ്‌റാല്‍: ഇസ്രായേല്‍ സൈന്യം അയച്ച വളരെ ചെറിയ മൂന്നു ഡ്രോണുകളെ വെടിവച്ചിട്ടെന്ന് ഇറാന്‍. പടിഞ്ഞാറന്‍ നഗരമായ മലയാറിലാണ് വച്ചാണ് ഖോണ്‍ദാബ് പ്രവിശ്യയിലെ ഐആര്‍ജിസി വിഭാഗം ഇവയെ കണ്ടതും തകര്‍ത്തതുമെന്നും റിപോര്‍ട്ട് പറയുന്നു.0.3 മീറ്റര്‍ വീതിയും 0.150 കിലോഗ്രാം തൂക്കവും മാത്രമുള്ള ഇത്തരം ഡ്രോണുകളെ രഹസ്യമായി കൊണ്ടുപോവാനും ഉപയോഗിക്കാനും സാധിക്കും.


റണ്‍വേ പോലും ആവശ്യമില്ലാത്തതിനാല്‍ പുല്ലില്‍ നിന്നും മറ്റും വിക്ഷേപിക്കാനും സാധിക്കും. അതിനാല്‍ തന്നെ ഇവയെ കണ്ടെത്താനും പ്രയാസമാണ്.

Next Story

RELATED STORIES

Share it