വയനാട്ടില്‍ കാറപകടത്തില്‍ മൂന്ന് മരണം; മരിച്ചത് കണ്ണൂര്‍-കാസര്‍കോഡ് സ്വദേശികള്‍
BY FAR23 April 2023 2:31 PM GMT

X
FAR23 April 2023 2:31 PM GMT
വയനാട് : വയനാട് പുഴമുടിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കല്‍പ്പറ്റ - പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.ഡ്രൈവര്‍ ഉള്‍പ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
വയനാട്ടില്‍ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു; ചികിത്സ വൈകിയെന്ന്...
29 Nov 2023 5:45 AM GMTകെ സുരേന്ദ്രന് ഒന്നാംപ്രതി; തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം...
16 Nov 2023 5:27 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി മുന്‍ ജനറല്‍...
8 Nov 2023 1:13 PM GMTവയനാട്ടില്‍ പിടിയിലായ മാവോവാദികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
8 Nov 2023 5:54 AM GMTവയനാട്ട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു
4 Nov 2023 5:43 AM GMTവയനാട്ടില്‍ ഗൃഹനാഥന് ഭാര്യയേയും മകനേയും വെട്ടിക്കൊന്നു
21 Oct 2023 6:03 AM GMT