മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച് മൂന്നുമരണം
BY FAR4 Sep 2024 6:14 AM GMT
X
FAR4 Sep 2024 6:14 AM GMT
മലപ്പുറം: പൊന്നാനി മാറഞ്ചേരി പുറങ്ങില്‍ വീടിനുള്ളില്‍ തീപിടിച്ച് മൂന്നുമരണം. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിനു സമീപം ഏറാട്ട്വീട്ടില് സരസ്വതി, മകന് മണികണ്ഠന്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. മക്കളായ അനിരുദ്ധന്, നന്ദന എന്നിവര്‍ പൊള്ളലേറ്റ് ചികില്‍സയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ ഓടിട്ട വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നു.
Next Story
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ചയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT