- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആഡംബര കപ്പലുകളിലെ കേമന്‍ 'വൈ 910 സൂപ്പര്‍ യാക്കറ്റ്' ലേലത്തിന് വയ്ക്കുന്നു
25 മില്ല്യണ്‍ യൂറോയാണ് ആഡംബര കപ്പലിന്റെ വില. ഏകദേശം രണ്ടായിരത്തി പത്ത് കോടി രൂപവരും ഇത്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലുകളില്‍ ഒന്നായ വൈ 910 സൂപ്പര്‍ യാക്കറ്റ് ലേലത്തിന് വയക്കുന്നു. 393 അടി നീളമുള്ള അധ്യാധുനിക സൗകര്യങ്ങളോടെയുള്ള കപ്പലിന്റെ മുഖ വില കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വയ്ക്കും. 25 മില്ല്യണ്‍ യൂറോയാണ് ആഡംബര കപ്പലിന്റെ വില. ഏകദേശം രണ്ടായിരത്തി പത്ത് കോടി രൂപവരും ഇത്. പോളണ്ട് കമ്പനി നിര്‍മ്മിച്ച കമ്പല്‍ ആഡംബര യാത്രാകപ്പലുകളുടെ ശ്രേണിയില്‍ ഏറെ പേരുകേട്ടതാണ്. കണ്‍സീയര്‍ജ് ഓക്ഷന്‍സിന്റെ ബോട്ട് ഹൗസ് ലേല കമ്പനിയാണ് ഉല്ലാസയാനം ലേലത്തിന് വയ്ക്കുന്നത്. ഇത്രയും തുകയുടെ ലേലം പിടിക്കാന്‍ എത്രപേര്‍ രംഗത്തെത്തുമെന്ന അറിയില്ലെന്നു സ്ട്രാറ്റജിക് ഉപദേശ്ടാവ് ചാര്‍ളി സ്മിത്ത് പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെഭീമന്മാരായ കണ്‍സീയര്‍ജ് ഓക്ഷന്‍സ് ആഡംബര വില്ലകളും കൊട്ടാരങ്ങളുമെല്ലാം ലേലത്തില്‍ വയ്ക്കുന്ന പ്രമുക കമ്പനിയാണ്. ആംഡംബര മേഖലയിലെ പ്രഥാന ആകര്‍ഷണമെന്ന നിലയിലാണ് കപ്പലിന്റെ ലേലം ഇവര്‍ ഏറ്റെടുത്തിരുക്കുന്നത്. സമുദ്രയാത്രയും ഉല്ലാസവും ഒരുപോലെ സജ്ജീകരിച്ചിരിക്കുന്ന ഉല്ലാസ നൗക ലോകത്തെ അതി സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെയാണ് ഈ കപ്പലിന് ഇത്ര വില വരുന്നതും. ലോക സാമ്പത്തിക രംഗ തകര്‍ന്നതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണോ കപ്പല്‍ ലേലത്തിന് വയ്ക്കാന്‍ ഹേതുവെന്ന വ്യക്തമല്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















