- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമലയില് ഒരു ദിവസം 10000 പേര്ക്ക് പ്രവേശിക്കാന് അനുമതി

പത്തനംതിട്ട: ശബരിമലയില് പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണം ഇരട്ടിയായി വര്ദ്ധിപ്പിച്ചു. മുന്പ് 5000 പേര്ക്ക് പ്രവേശനാനുമതി നല്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് 10000ത്തിലേക്കാണ് ഉയര്ത്തിയിരിക്കുന്നത്.
കര്ക്കിടമാസ പൂജകള്ക്കായി വെള്ളിയാഴ്ച്ചയാണ് ശബരിമല നട തുറന്നത്. ഇന്നലെ പുലര്ച്ച മുതലാണ് ഭക്തര്ക്ക് ദര്ശനത്തിന് അനുമതി നല്കിയിരുന്നത്. വെര്ച്വല് ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെയാണ് പ്രവേശനം അനുവദിക്കുക.
അനുമതി ലഭിച്ചവര് 48 മണിക്കൂറിനുള്ളില് എടുത്ത ആര്ടിപിസിആര് പരിശോധനയില് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് അല്ലെങ്കില് കൊവിഡ് പ്രതിരോധ വാക്സിന് രണ്ട് ഡോസും സ്വീകരിച്ച വാക്സിന് സര്ട്ടിഫിക്കറ്റോ കൈയില് കരുതണം.
നിലവിലെ ലോക്ഡൗണ് ഇളവുകളനുസരിച്ച് വിശേഷദിവസങ്ങളില് ആരാധനാലയങ്ങളില് 40 പേര്ക്ക് വരെ പ്രവേശനം അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്ക്കാണ് പ്രവേശനനത്തിന് അനുമതി ലഭിക്കുക. നിശ്ചിത എണ്ണം പാലിക്കാന് ആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവര് പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്ദേശമുണ്ട്.
RELATED STORIES
മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, കൈയിലുണ്ടായിരുന്ന ഫോൺ...
16 March 2025 1:22 PM GMTതിരൂര്ക്കാട് അപകടത്തില് മരണം രണ്ടായി; ശ്രീനന്ദയ്ക്കു പിന്നാലെ...
16 March 2025 11:49 AM GMT75 കോടിയുടെ എംഡിഎംഎയുമായി ദക്ഷിണാഫ്രിക്കൻ യുവതികൾ പിടിയിൽ
16 March 2025 11:30 AM GMTസംഗീതനിശയ്ക്കിടെ നോര്ത്ത് മാസിഡോണിയയില് നൈറ്റ് ക്ലബ്ബില്...
16 March 2025 11:13 AM GMTസർക്കാർ നിയമ ഓഫിസർമാരിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും സ്ത്രീകളായിരിക്കണം: ...
16 March 2025 10:28 AM GMTആർജി കർ ബലാൽസംഗക്കൊല: തിങ്കാഴ്ച സുപ്രിംകോടതി വാദം കേൾക്കും
16 March 2025 9:57 AM GMT