മലപ്പുറംജില്ലാകെഎംസിസിയുടെ പ്രഥമ പുസ്തകം വെള്ളിയാഴ്ച പ്രകാശനം ചെയ്യും
മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദ്ദ കഥകള്‍ തേടിയുള്ള വാര്‍ത്താ യാത്രയുടെ ഈ പുസ്തകം രാത്രി8മണിക്ക്ജിദ്ദ ഷറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് കോണ്‍സല്‍ പി ഹരിദാസന്‍ മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിറിന് നല്‍കി പ്രകാശനംചെയ്യും

ജിദ്ദ:ചരിത്രഗവേഷണവിദ്യാര്‍ഥികള്‍ക്കും,പൈതൃകപഠിതാക്കള്‍ക്കുംഅധികപഠനത്തിനുതകുന്നറഫറന്‍സ്പുസ്തകങ്ങളുടെപ്രസിദ്ധീകരണങ്ങളുമായിജിദ്ദ മലപ്പുറംജില്ലാകെഎംസിസി പ്രസാധന രംഗത്തേക്ക് കാലെടുത്തു വെക്കുന്നു. 'മലപ്പുറംമനസ്സ്'എന്ന പ്രഥമ പുസ്തകം ജനുവരി 24 ന് വെള്ളിയാഴ്ച്ച ജിദ്ദയില്‍ പ്രകാശനം ചെയ്യും.
മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദ്ദ കഥകള്‍ തേടിയുള്ള വാര്‍ത്താ യാത്രയുടെ ഈ പുസ്തകം രാത്രി8മണിക്ക്ജിദ്ദ ഷറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് കോണ്‍സല്‍ പി ഹരിദാസന്‍ മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിറിന് നല്‍കി പ്രകാശനംചെയ്യും. ജിദ്ദയിലെമലപ്പുറം ജില്ലാകെഎംസിസിചരിത്രംവിളിച്ചോതുന്നസുവനീര്‍ 'മരുഭൂവസന്തംകെഎംസിസി', കേരളനിയമസഭയില്‍മുസ്‌ലിംലീഗ്സാമാജികരുടെഇടപെടലുകളിലൂടെനടപ്പിലായനിയമങ്ങളുംചട്ടങ്ങളും പ്രതിപാദിക്കുന്ന'നിയമ നിര്‍മ്മാണത്തിലെമുസ്‌ലിം ലീഗ്' എന്നിവയാണ്ആദ്യമായിപ്രസിദ്ധീകരിക്കുന്നത്. ജില്ലാ കെഎംസിസിയുടെ ഉപഘടകമായ 'ആസ്‌പെയര്‍' പബ്ലിക്കേഷന്‍സ്ആ ണ് പ്രസാധകര്‍.
മലപ്പുറംപ്രസ്ക്ലബ്പ്രസിഡന്റുംമലയാളമനോരമസീനിയര്‍സബ്എഡിറ്ററുമായശംസുദ്ദീന്‍മുബാറക്ആണ്‌രചയിതാവ്. ജിദ്ദാപ്രവാസലോകത്തിന്പ്രത്യാശയുടെപ്രതീകമായിമാറിയജില്ലാകെഎംസിസിയുടെമൂന്ന്പതിറ്റാണ്ട്കാലത്തെചരിത്രസംഗ്രഹസോവനീര്‍2022 മാര്‍ച്ചില്‍ പുറത്തിറങ്ങും. ജിദ്ദയിലെവിവിധമേഖലകളിലെമലയാളിസംഭാവനകളും,ചരിത്രങ്ങളുംഉള്‍പ്പെടുത്തപ്പെട്ടഹബീബ് കല്ലന്‍, സീതി കൊളക്കാടന്‍, ബാബു നഹ്ദി, ഇല്‍യാസ് കല്ലിങ്ങല്‍, സുല്‍ഫിക്കര്‍ ഒതായി, സാബില്‍ മമ്പാട്, ജലാല്‍ തേഞ്ഞിപ്പലം, അശ്‌റഫ് വി വി, നാസര്‍ കാടാമ്പുഴ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്;വോട്ടെണ്ണല്‍ ...
17 May 2022 4:16 AM GMTയുക്രെയിനില്‍ നിന്ന് മടങ്ങിയ വിദ്യാഥികള്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 3:29 AM GMTഗ്യാന്‍വാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദില്‍ കണ്ടെത്തിയ...
17 May 2022 3:10 AM GMT'താജ്മഹലില്‍ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല'; ആരോപണം തള്ളി...
17 May 2022 2:37 AM GMTകേരളത്തില്‍ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച്...
17 May 2022 1:13 AM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMT