- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും

കോഴിക്കോട്: ജിദ്ദയ്ക്കടുത്ത് ത്വാഇഫില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിച്ച് ഖബറടക്കും. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ചെട്ടിയാര്‍മാട് സ്വദേശി പാലപ്പെട്ടിപറമ്പില്‍ അസൈനാരുടെ മകന്‍ അബ്ദുര്‍ റഷീദി(43)ന്റെ മയ്യിത്താണ് നാളെ കോഴിക്കോട് സര്‍വകലാശാലയ്ക്കടുത്തുള്ള ചെട്ട്യാര്‍മാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുക. ചൊവ്വാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വഴിയാണ് മയ്യിത്ത് കൊണ്ടുവരിക. ഇക്കഴിഞ്ഞ ഏഴിനാണ് ത്വാഇഫില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അല്‍ബാഹ മന്ദക് നസ്ബയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ റഷീദ് വാഹനമിടിച്ചു മരിച്ചത്. മന്ദകില്‍ ബഖാല നടത്തി വരികയായിരുന്നു. നാട്ടിലും ഗള്‍ഫിലും സാമൂഹിക രംഗത്ത് സജീവമായിരുന്നു. തേജസ് ദിനപത്രം മുന്‍ ഫീല്‍ഡ് ഓര്‍ഗനൈസറാണ്. പിതാവ്: അസൈനാര്‍. മാതാവ്: ആയിശ ബീവി. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് സിയാന്‍, ഫാത്തിമ ഹല, മുഹമ്മദ് സയാന്‍. സഹോദരങ്ങള്‍: അന്‍സാര്‍, ബുഷ്‌റ.
RELATED STORIES
ഗുരുതര വീഴ്ച; മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
21 Jun 2025 10:27 AM GMTസ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMTഗസാ നിവാസികള്‍ക്ക് സഹായം അയച്ചതില്‍ അന്വേഷണവുമായി യുപി പോലിസ്
20 Jun 2025 3:41 PM GMT