താനൂര്‍ ബോട്ട് ദുരന്തം: ബാലാവകാശ കമ്മീഷന്‍ അടിയന്തര റിപോര്‍ട്ട് തേടി
BY BSR8 May 2023 1:16 PM GMT

X
BSR8 May 2023 1:16 PM GMT
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ നിരവധി കുട്ടികള്‍ മരണപ്പെടാന്‍ ഇടയായ സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ അടിയന്തര റിപോര്‍ട്ട് തേടി. കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടില്‍ കയറ്റാന്‍ പാടില്ല. സംഭവം അറിഞ്ഞ ഉടന്‍ കമ്മീഷന്‍ അംഗം സി വിജയകുമാര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. ബോട്ടപകടത്തില്‍ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ മരണപ്പെടാന്‍ ഇടയായ സംഭവം സംബന്ധിച്ച് അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍, പരപ്പനങ്ങാടി, മുന്‍സിപ്പല്‍, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍, ഡിടിപിസി സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
Next Story
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT