Sub Lead

കൊവിഡ് വാക്‌സിൻ സ്വീകരിച്ചു; പിന്നാലെ ഹൃദയാഘാതം, തമിഴ്‌ നടൻ വിവേക് ഗുരുതരാവസ്ഥയിൽ

താരം ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

കൊവിഡ് വാക്‌സിൻ സ്വീകരിച്ചു; പിന്നാലെ ഹൃദയാഘാതം, തമിഴ്‌ നടൻ വിവേക് ഗുരുതരാവസ്ഥയിൽ
X

ചെന്നൈ: കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് തമിഴ്‌ നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപോർട്ടുകൾ. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിലാണ്.

താരം ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ഇന്നലെ അദ്ദേഹം കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. കൂടാതെ വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും താരം അഭ്യർത്ഥിച്ചിരുന്നു.

Next Story

RELATED STORIES

Share it