- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുദീപ്തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല... ഇവിടെ ആ പരിപ്പ് വേവില്ല : മന്ത്രി വി ശിവന്‍കുട്ടി
ദക്ഷിണ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം

തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' സിനിമയ്ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി. മുംബൈയില്‍ ദി കേരള സ്റ്റോറി സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. ''സുദീപ്തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല...' എന്നാണ് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് കേരളം ഉണ്ട് എന്ന തരത്തില്‍ സുദീപ്തോ സെന്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ''കേരളത്തിനുള്ളില്‍ രണ്ട് കേരളങ്ങളുണ്ട്. ഒരു ചിത്രം മനോഹരമായ കായല്‍. ലാന്‍ഡ്‌സ്‌കേപ്പ്, കളരിപ്പയറ്റ്, നൃത്തം എന്നിങ്ങനെയാണ്. മറ്റൊരു കേരളം, കേരളത്തിന്റെ വടക്ക് ഭാഗമാണ്. മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട്, മംഗളൂരു ഉള്‍പ്പെടെ ദക്ഷിണ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം'' എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.
RELATED STORIES
പി വി അന്‍വറിന് ഇതുവരെ 10461 വോട്ട്
23 Jun 2025 5:16 AM GMTആദ്യ മൂന്നു റൗണ്ടിലും ആര്യാടന് മുന്നില്‍; 2422 വോട്ടിന്റെ ലീഡ്
23 Jun 2025 4:01 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡ്
23 Jun 2025 3:24 AM GMTഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല
23 Jun 2025 2:26 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും
23 Jun 2025 1:58 AM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMT