Sub Lead

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന്; സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമാ

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന്; സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമാ
X

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിയും സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ എ.നജീബ് മൗലവി അറിയിച്ചു.




Next Story

RELATED STORIES

Share it