Latest News

അയ്യപ്പ സംഗമത്തിന്റെ കണക്ക് പരിശോധിച്ചു; പിഴവ് തിരുത്താന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് കെ ജയകുമാര്‍

അയ്യപ്പ സംഗമത്തിന്റെ കണക്ക് പരിശോധിച്ചു; പിഴവ് തിരുത്താന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് കെ ജയകുമാര്‍
X

പത്തനംതിട്ട: അയ്യപ്പ സംഗമത്തിന്റെ കണക്ക് വിശദമായി പരിശോധിച്ചെന്ന് ഓഡിറ്റ് കെ ജയകുമാര്‍. റിപോര്‍ട്ടില്‍ തിരുത്ത് വേണമെന്ന് കെ ജയകുമാര്‍. കൂടാതെ പിഴവ് തിരുത്താന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചിലവ് കണക്കുകളില്‍ മുന്‍ ദേവസ്വം ബോര്‍ഡിന്റേതാണ് പിഴവെന്ന് അദ്ദേഹം പറഞ്ഞു. പിഴവ് ഓഡിറ്ററുടേതല്ലെന്നും ഓഡിറ്റര്‍ക്ക് ദേവസ്വം ബോര്‍ഡ് കൃത്യമായ മറുപടി നല്‍കിയില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ടായി. ഓഡിറ്റ് റിപോര്‍ട്ട് അന്തിമമല്ലെന്നും പുതുക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഈമാസം 26 ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നും കെ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it