- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണിപ്പൂരില്‍ എസ്പി ഓഫീസിന് നേരെ ആക്രമണം; തെരുവില്‍ യൂണിഫോമില്‍ സായുധ സംഘങ്ങള്‍ (വീഡിയോ)

ഇംഫാല്‍: മണിപ്പൂരില്‍ എസ്പി ഓഫീസിന് നേരെ ആക്രമണം. കാങ്‌പോക്പി പ്രദേശത്തെ എസ്പി ഓഫീസിന് നേരെയാണ് സ്‌ഫോടകവസ്തുക്കളും മറ്റും ഉപയോഗിച്ച് ആക്രമണം നടന്നത്. ആക്രമണത്തില്‍ എസ്പി മനോജ് പ്രഭാകറിന് തലയ്ക്ക് പരിക്കേറ്റു. കാങ്‌പോക്പിയിലെ തെരുവുകളില്‍ സായുധ സംഘങ്ങള്‍ യൂണിഫോം ധരിച്ച് അത്യാധുനിക ആയുധങ്ങളുമായി നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Disturbing visuals are emerging from Kangpokpi district. There are reports of a large number of mob attacking the office of the SP, Kangpokpi. Visuals of armed #Kuki militants joining a mob are also emerging. This is an early report, further confirmation is needed pic.twitter.com/vL9F9WGlKB
— ꯆꯤꯡꯊꯧ (@chingthou) January 3, 2025
കുക്കി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ത്രീകളെ സുരക്ഷാ സൈനികര്‍ ആക്രമിച്ചുവെന്നാരോപിച്ച് 24 മണിക്കൂര്‍ ബന്ദ് നടക്കുന്നതിനിടെയാണ് ആക്രമണം നടന്നിരിക്കുന്നത്. സുരക്ഷാ സൈനികര്‍ മെയ്‌തെയ് വിഭാഗക്കാരുമായി ചേര്‍ന്ന് കുക്കികളെ ആക്രമിക്കുകയാണെന്നാണ് കുക്കികള്‍ പറയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















