പറന്നുയരുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു
പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേ ലക്ഷ്യമാക്കി വിമാനം നീങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
BY SRF28 March 2022 11:53 AM GMT

X
SRF28 March 2022 11:53 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു. പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേ ലക്ഷ്യമാക്കി വിമാനം നീങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
ഇന്ന് രാവിലെയാണ് സംഭവം. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെടേണ്ട ബോയിങ് 737800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്. അരികിലുള്ള വൈദ്യതി വിളക്കുകാലില്‍ വിമാനത്തിന്റെ വലതുഭാഗത്തെ ചിറക് ഇടിക്കുകയായിരുന്നു. വിമാനത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പ്രസംഗം കഴിയും മുമ്പ് അനൗണ്സ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി...
23 Sep 2023 6:47 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന് ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള് ബാങ്കിലേത് കരുവന്നൂരിനേക്കാള് വലിയ തട്ടിപ്പെന്ന് അനില്...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT