മതപണ്ഡിതനെ അക്രമിച്ചവരെ രക്ഷപ്പെടുത്താന്‍ പോലിസ് നീക്കം; കര്‍ശന നടപടി വേണമെന്ന് എസ്‌കെഎസ്എസ്എഫ്
BY APH11 Aug 2021 12:56 PM GMT

X
APH11 Aug 2021 12:56 PM GMT
കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍ വി അബൂബക്കര്‍ യമാനിയെ അക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് എസ്‌കെഎസ്എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ അകാരണമായി ആക്രമണം അഴിച്ച് വിടുകയായിരുന്നു. പിടിക്കപ്പെട്ട പ്രതികളെ നിസാര വകുപ്പ് ചേര്‍ത്ത് രക്ഷപ്പെടുത്താനുള്ള പോലീസ് നീക്കം പ്രതിഷേധാര്‍ഹമാണ്.
നാടിന്റെ സമാധാനം കെടുത്തുന്ന അക്രമികളെ ഒറ്റപ്പെടുത്തുകയും കര്‍ശന ശിക്ഷ നല്‍കുകയും വേണമെന്ന് അവര്‍ പറഞ്ഞു.
Next Story
RELATED STORIES
'അടുത്ത അഞ്ചു വര്‍ഷം നിര്‍ണായകം; അഞ്ചു കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്‍...
15 Aug 2022 3:04 AM GMTഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സൈനികര്‍...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMTപാലക്കാട്ടെ പാര്‍ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMT