Sub Lead

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങി; ആന്ധ്രയില്‍ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങി; ആന്ധ്രയില്‍ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
X

നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു.ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന് ശേഷം സ്‌കൂളന് സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഒരാള്‍ക്കു പിറകെ മറ്റൊരാളെന്ന് നിലയില്‍ ആറുപേരും മുങ്ങിപോവുകയായിരുന്നു. മരിച്ചവരെല്ലാം ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികളാണ്.

Next Story

RELATED STORIES

Share it