കടകള്‍ തുറക്കല്‍: നയപരമായ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
BY TMY15 July 2021 6:27 AM GMT
X
TMY15 July 2021 6:27 AM GMT
കൊച്ചി: സംസ്ഥാനത്തെ കടകള്‍ തുറക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.വസ്ത്രവില്‍പ്പന ശാലകള്‍ തുറക്കണമെന്നാവശ്യപ്പെട്ടള്ള ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.കടകള്‍ തുറക്കുന്ന കാര്യത്തില്‍ നയം രൂപീകരിക്കേണ്ട സമയമായമെന്നും കോടതി ചൂണ്ടിക്കാട്ടി.ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
ആള്‍ക്കുട്ടം നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്നാണ് കാണാന്‍ സാധിക്കുന്നത്. പൊതു ഇടങ്ങളില്‍ പലയിടത്തും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല.ആകെ കാണുന്നത് ആളുകള്‍ മാസ്ക് ധരിക്കുന്നുവെന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം വിദഗ്ദ സമിതിയുടെ ശുപാര്കളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കേസ് വീണ്ടും അടുത്ത വ്യാഴാഴ്ച കോടതി പരിഗണിക്കും.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT