ഹാഥ്റസ് കൂട്ടബലാല്‍സംഗക്കൊല: ഇരയുടെ കുടുംബത്തിനു സിആര്‍പിഎഫ് സുരക്ഷ നല്‍കണമെന്ന് ശിവസേന
BY BSR3 Oct 2020 1:45 PM GMT
X
BSR3 Oct 2020 1:45 PM GMT
ന്യൂഡല്‍ഹി: ഹാഥ്റസ് കൂട്ടബലാല്സംഗക്കൊലയിലെ ഇരയുടെ കുടുംബത്തിനു സിആര്‍പിഎഫ് സുരക്ഷ നല്‍കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ശിവസേന നേതാവും രാജ്യസഭ എംപിയുമായ പ്രിയങ്ക ചതുര്‍വേദി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ഉദ്യോഗസ്ഥരില്‍ നിന്ന് ഉള്‍പ്പെടെ ഭീഷണി നേരിടുന്ന കുടുംബത്തിന്റെ സഞ്ചാര സ്വാതന്ത്രവും ആശയവിനിമയം നടത്താനുള്ള അവകാശവും നിഷേധിക്കുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം നിരന്തരം അപമാനിക്കപ്പെട്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് എന്‍ഡിഎ വിട്ട ശിരോമണി അകാലി ദള്‍ ഹാഥ്റസ് കൂട്ടബലാല്‍സംഗക്കൊല സുപ്രിംകോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
Shiv sena demands CRPF security for Hathras victims family
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT