ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഷെഡ് കത്തിനശിച്ച നിലയില്‍
BY BSR16 Feb 2020 7:30 AM GMT
X
BSR16 Feb 2020 7:30 AM GMT
പരപ്പനങ്ങാടി: കോട്ടത്തറയില്‍ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഓലമേഞ്ഞ ഷെഡ് കത്തിനശിച്ച നിലയില്‍. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് ഓലയും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ഷെഡ് പൂര്‍ണമായും കത്തിയ നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞയാഴ്ച പ്രദേശത്ത് ഒരു സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അഗ്നിക്കിരയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് ആര്‍എസ്എസ്-സിപഎം സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT