ഡോ. കഫീല്‍ ഖാന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിന് കത്തെഴുതി
ഇക്കാര്യം പരിശോധിക്കാനും നീതി ലഭിക്കാന്‍ സഹായിക്കാനും പ്രിയങ്ക യോഗിയോട് ആവശ്യപ്പെട്ടു.
BY SRF1 Aug 2020 5:42 AM GMT
X
SRF1 Aug 2020 5:42 AM GMT
ന്യൂഡല്‍ഹി: 450 ദിവസമായി ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ഇക്കാര്യത്തില്‍ അല്പം സംവേദനക്ഷമത കാണിക്കാനും ഇക്കാര്യം പരിശോധിക്കാനും നീതി ലഭിക്കാന്‍ സഹായിക്കാനും പ്രിയങ്ക യോഗിയോട് ആവശ്യപ്പെട്ടു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ അലിഗഢില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഖാനെ മുംബൈ വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ഡോ. കഫീലിന് നീതി ലഭിക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന പ്രതീക്ഷയും പ്രിയങ്ക കത്തില്‍ പങ്കുവച്ചു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT