എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 10 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു.
BY MTP8 April 2019 11:55 AM GMT

X
MTP8 April 2019 11:55 AM GMT
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 10 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന പി അബ്ദുല്‍ മജീദ് ഫൈസി, പാലക്കാട്- തുളസീധരന്‍ പള്ളിക്കല്‍, ആലപ്പുഴ- കെ എസ് ഷാന്‍, ചാലക്കുടി- പി പി മൊയ്തീന്‍ കുഞ്ഞ്, ആറ്റിങ്ങല്‍-അജ്മല്‍ ഇസ്മായില്‍, പൊന്നാനി- കെ സി നസീര്‍, കണ്ണൂര്‍- കെ കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ക്ക് ഓട്ടോറിക്ഷയാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. വടകരയില്‍ മല്‍സരിക്കുന്ന മുസ്തഫ കൊമ്മേരിക്കും വയനാട്ടില്‍ മല്‍സരിക്കുന്ന ബാബുമണി കരുവാരക്കുണ്ടിനും കപ്പും സാസറുമാണ് ചിഹ്നം. എറണാകുളം മണ്ഡലത്തിലെ വി എം ഫൈസല്‍ ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍ മല്‍സരിക്കും.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT