Sub Lead

എന്‍എസ്എസ് പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം വയ്ക്കാന്‍ ശ്രമം; ആര്‍എസ്എസ്സുകാരനെ ഇറക്കിവിട്ടു

എന്‍എസ്എസ് പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം വയ്ക്കാന്‍ ശ്രമം; ആര്‍എസ്എസ്സുകാരനെ ഇറക്കിവിട്ടു
X

തൃശൂര്‍: മാള കുഴൂരില്‍ എന്‍എസ്എസ് സംഘടിപ്പിച്ച യോഗാദിന പരിപാടിയി കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധം. മാള കുഴൂര്‍ 2143ാം നമ്പര്‍ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ആര്‍എസ്എസ് നേതാവിനെ ഇറക്കിവിട്ടു. തുടര്‍ന്ന് മാള പോലീസെത്തി പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി എന്‍എസ്എസിനെ മാറ്റാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് പരിപാടി തടസ്സപ്പെട്ടത്.

Next Story

RELATED STORIES

Share it