- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ മുന്‍ സൈനിക ഓഫിസറെ വീട്ടില്‍ കയറി തല്ലിക്കൊന്നു
ശനിയാഴ്ച രാത്രി ഭാര്യക്കും മകനുമൊപ്പം വീട്ടിലിരിക്കെയാണ് അമാനുല്ല എന്ന മുന്‍ സൈനിക ഓഫിസര്‍ ക്രൂരമായി കൊല്ലപ്പെട്ടത്
BY JSR28 July 2019 1:26 PM GMT
X
JSR28 July 2019 1:26 PM GMT
അമേത്തി: മുന്‍ സൈനിക ഓഫിസറായ 64കാരനെ വീട്ടില്‍ കയറി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഗോദിയാന്‍ കാപുര്‍വ ഗ്രാമത്തിലാണ് സംഭവം.
ശനിയാഴ്ച രാത്രി ഭാര്യക്കും മകനുമൊപ്പം വീട്ടിലിരിക്കെയാണ് അമാനുല്ല എന്ന മുന്‍ സൈനിക ഓഫിസര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടിലേക്കു അതിക്രമിച്ചു കയറിയ അക്രമികള്‍ അമാനുല്ലയെ വടികളും മറ്റുമുപയോഗിച്ചു ആക്രമിക്കുകയുമായിരുന്നെന്നും തലക്കു ഗുരുതര പരിക്കേറ്റ പിതാവ് സ്ഥലത്തു തന്നെ മരിച്ചെന്നും മകന്‍ പറഞ്ഞതായി എസ്പി ദയാറാം പറഞ്ഞു.
മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്നും റിപോര്‍ട്ടു ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും എസ് പി വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















