Sub Lead

മാസപ്പിറവി കാണുന്നവര്‍ അറിയിക്കണം

ഇന്ന് ശഅബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ ഒന്ന് നാളെ ആയിരിക്കുമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം മര്‍കസസുദ്ദഅവ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി അറിയിച്ചു.

മാസപ്പിറവി കാണുന്നവര്‍ അറിയിക്കണം
X

കോഴിക്കോട്: ഇന്ന് (ശഅബാന്‍ 29) മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ (9447630238), കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മത് ഹാജി(9895271685), കോഴിക്കോട് ഖാസിമാരായ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവര്‍ അറിയിച്ചു.

ഇന്ന് ശഅബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ ഒന്ന് നാളെ ആയിരിക്കുമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം മര്‍കസസുദ്ദഅവ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി അറിയിച്ചു. റമദാന്‍ ഇന്ന് ആരംഭിക്കുമെന്ന് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

Next Story

RELATED STORIES

Share it