- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തേതാജി പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് ജയ്പൂരില്‍ അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വര്‍; പ്രതി പിടിയില്‍

ജയ്പൂര്‍: പ്രതാപ് നഗറിലെ ക്ഷേത്രത്തിലെ തേതാജി എന്ന ദൈവത്തിന്റെ പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് ജയ്പൂരില്‍ അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വര്‍. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം ഒഴുക്കിവിട്ട് തീ കൊളുത്താനുള്ള ശ്രമം പോലിസ് പരാജയപ്പെടുത്തി.
Jaipur, after vandalism of Veer Tejaji Maharaj's statue, roads were blocked, markets were closed after someone vandalised the famous Tejaji temple situated on Tonk Road.
— Mohammed Zubair (@zoo_bear) March 29, 2025
Later Police formed 10 teams to investigate and arrested Siddharth Singh for vandalising the idol. pic.twitter.com/bRQUuvybk7
ജയ്പൂര്‍-ടോങ്ക് റോഡ് ഉപരോധിച്ച വിഎച്ച്പി-ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കടകള്‍ പൂട്ടിക്കുകയും റോഡുകളില്‍ ടയറുകള്‍ ഇട്ടു കത്തിക്കുകയും ചെയ്തു. അക്രമസംഭവങ്ങളില്‍ 20 പേരെ പോലിസ് അറസ്റ്റ് ചെയ്തു.തേതാജി പ്രതിമ തകര്‍ത്തയാളെ പിടികൂടിയതായും പോലിസ് അറിയിച്ചു. ബിക്കാനര്‍ ജില്ലക്കാരനായ സിദ്ധാര്‍ത്ഥ് സിങ്(34) ആണ് അറസ്റ്റിലായിരിക്കുന്നതെന്ന് ഡിസിപി തേജസ്വിനി ഗൗതം പറഞ്ഞു.

നിലവില്‍ ജയ്പൂരിലെ രാജാപാര്‍ക്ക് പ്രദേശത്താണ് ഇയാള്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് കാറോടിച്ച് എത്തിയാണ് ഇയാള്‍ പ്രതിമ തകര്‍ത്തത്. സാമ്പത്തിക പ്രയാസങ്ങളാണ് പ്രതിമ തകര്‍ക്കാന്‍ കാരണമെന്നും തേജസ്വിനി ഗൗതം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















