Sub Lead

രാജസ്ഥാനിലെ മുഹമ്മദ്പുരയുടെ പേര് മാറ്റി; ഇനി മോഹന്‍പുരയെന്ന് സര്‍ക്കാര്‍

രാജസ്ഥാനിലെ മുഹമ്മദ്പുരയുടെ പേര് മാറ്റി; ഇനി മോഹന്‍പുരയെന്ന് സര്‍ക്കാര്‍
X

ജയ്പൂര്‍: ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ കോട്ട ജില്ലയിലെ മുഹമ്മദ്പുര ഗ്രാമത്തിന്റെ പേരുമാറ്റി. ഇനി മുതല്‍ ഗ്രാമം മോഹന്‍പുരയെന്ന് അറിയപ്പെടും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. രാജഭരണകാലത്തെ പോലിസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് എന്ന പോലിസുകാരന്റെ പേരാണ് ഈ ഗ്രാമത്തിന് വന്നത്. നേരത്തെ ഖേദാര്‍ റസൂല്‍പൂര്‍ ഗ്രാമത്തിന്റെ പേര് ഖേദാരാംപൂര്‍ എന്നാക്കി മാറ്റിയിരുന്നു.

Next Story

RELATED STORIES

Share it