- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തിന് ചൂടേറുന്നു

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പ്രചാരണത്തിന് ചൂടേറുന്നു. മഴക്കാലമാണെങ്കിലും കേരളത്തില്‍ ചൂട് കൂടിയെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഇതൊന്നും ബാധിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുസ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനു വേണ്ടി പ്രചാരണത്തിനെത്തിയതോടെ രംഗം കൂടുതല്‍ ചൂടുപിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനായി കെ മുരളീധരന്‍ എംപി ഇന്ന് മീനടത്തെത്തുന്നുണ്ട്. ഈ മാസം 30ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പങ്കെടുക്കുന്ന പൊതുയോഗവും ഉണ്ടാവും. സപ്തംബര്‍ ഒന്നിന് എകെ ആന്റണി അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവിടങ്ങളില്‍ പ്രസംഗിക്കും. ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ത്ഥനകളും പങ്കെടുക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. ഇടതുസ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പര്യടനം ഇന്ന് അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലാണ്. 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പുതുപ്പള്ളിയിലെത്തും. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവധിദിവസങ്ങളിലും കുടുംബയോഗങ്ങള്‍ക്ക് അവധി നല്‍കിയിട്ടില്ല.
RELATED STORIES
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMT