- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുകെയുടെ സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന്‍ അനുകൂലികള്‍ (വീഡിയോ)

ലണ്ടന്‍: യുകെയിലെ റോയല്‍ എയര്‍ഫോഴ്‌സിന്റെ ക്യാംപില്‍ കയറി രണ്ടു വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന്‍ അനുകൂലികള്‍. ഓക്‌സ്‌ഫോഡ്ഷയറിലെ ബ്രിസ് നോര്‍ട്ടന്‍ പ്രദേശത്തെ ക്യാംപിലാണ് രണ്ടുപേര്‍ കയറി രണ്ടു സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയത്.
BREAKING: Palestine Action break into RAF Brize Norton and damage two military aircrafts.
— Palestine Action (@Pal_action) June 20, 2025
Flights depart daily from the base to RAF Akrotiri in Cyprus.
From Cyprus, British planes collect intelligence, refuel fighter jets and transport weapons to commit genocide in Gaza. pic.twitter.com/zzmFqGKW8N
ഈ താവളത്തില്‍ നിന്നും എല്ലാ ദിവസവും സൈപ്രസിലെ അക്രോതിരിയിലേക്ക് യുദ്ധവിമാനങ്ങള്‍ പോവുന്നതായി പ്രതിഷേധക്കാര്‍ പറഞ്ഞു. ഈ സൈനിക വിമാനങ്ങള്‍ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ഇസ്രായേലിന് ആയുധങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. അതിനാലാണ് ഈ നടപടി സ്വീകരിച്ചത്. സാധാരണക്കാര്‍ക്ക് പോലും വംശഹത്യ തടയാന്‍ സാധിക്കുമെന്നും ഫലസ്തീന്‍ ആക്ഷന്‍ അറിയിച്ചു. സൈനികര്‍ അടക്കം 7300 പേരുള്ള കേന്ദ്രത്തിലാണ് ഇവര്‍ കയറിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















