- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'അടുത്തത് നീ' ജസീന്‍ഡ ആര്‍ഡേനെതിരേ വധ ഭീഷണി
അടുത്തത് നീയെന്ന അടിക്കുറിപ്പിനോടൊപ്പം തോക്കിന്റെ ചിത്രമാണ് ജസീന്‍ഡയ്ക്ക് അയച്ചത്. അടുത്തത് നീ എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രിക്കും പോലിസിനുമെതിരേ മറ്റൊരു ഭീഷണിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സാമൂഹിക മാധ്യമത്തിലൂടെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേനെതിരേ വധഭീഷണി. അടുത്തത് നീയെന്ന അടിക്കുറിപ്പിനോടൊപ്പം തോക്കിന്റെ ചിത്രമാണ് ജസീന്ദയ്ക്ക് അയച്ചത്. അടുത്തത് നീ എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രിക്കും പോലിസിനുമെതിരേ മറ്റൊരു ഭീഷണിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്വിറ്റര്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് പ്രതികരിച്ചു.
അതേസമയം, വൈകീട്ടോടെ അധികൃതര്‍ ഈ ട്വിറ്റര്‍ എക്കൗണ്ട് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഭീഷണിയെത്തിയ അക്കൗണ്ടില്‍ ഇസ്‌ലാം വിരുദ്ധവും വെള്ള വംശീയത നിറഞ്ഞുനില്‍ക്കുന്നതുമായ ഉള്ളടക്കവും ഉള്ളതായി അധികൃതര്‍ പറഞ്ഞു. 28കാരനായ ആസ്‌ത്രേലിയന്‍ പൗരന്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദുകളില്‍ നടത്തിയ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു തൊട്ടുപിന്നാലെ ഇരകളുടെ മുറിവുണക്കുന്നതിന് ജസീന്ദ കൈകൊണ്ട നടപടികള്‍ ആഗോള ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















