Sub Lead

പോപുലര്‍ ഫ്രണ്ട് സോണല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു

പോപുലര്‍ ഫ്രണ്ട് സോണല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സോണല്‍ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം സോണില്‍ ഇ സുല്‍ഫി(പ്രസിഡന്റ്), എസ് സിദ്ദീഖ് റാവുത്തര്‍(സെക്രട്ടറി), എറണാകുളം സോണില്‍ കെ കെ ഹുസൈര്‍(പ്രസിഡന്റ്), എം എച്ച് ഷിഹാസ്(സെക്രട്ടറി), മലപ്പുറം സോണില്‍ കെ മുഹമ്മദ് ബഷീര്‍(പ്രസിഡന്റ്), കെ മൊയ്തീന്‍ കുട്ടി(സെക്രട്ടറി), കണ്ണൂര്‍ സോണില്‍ എം വി റഷീദ് (പ്രസിഡന്റ്), പി എന്‍ ഫൈനാസ്(സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.




Next Story

RELATED STORIES

Share it