- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാൻ ജനതക്ക് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറെന്ന് പെസെഷ്കിയാൻ
BY APH7 April 2026 9:17 AM GMT

X
APH7 April 2026 9:17 AM GMT
തെഹ്‌റാൻ: രാജ്യത്തിനായി ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മഹമൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഇറാനെ സംരക്ഷിക്കാൻ 1.4 കോടി ഇറാനികൾ തങ്ങളുടെ ജീവൻ സമർപ്പിക്കാൻ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
“ഞാനും എന്റെ ജീവൻ ഇറാനിനായി സമർപ്പിച്ചിട്ടുണ്ട്; ഇനി മുന്നോട്ടും അങ്ങനെ തന്നെ തുടരും,” എന്ന് അദ്ദേഹം X ൽ കുറിച്ചു.
ഫെബ്രുവരി 24 മുതൽ ആരംഭിച്ച യുദ്ധത്തിനിടെ, ഇസ്രായേൽ ഇറാനിൽ നിരവധി നേതാക്കളെ വധിച്ചു. മുൻ സുപ്രീം ലീഡർ അലി ഖാoനഈയേയും , സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ മുൻ സെക്രട്ടറി അലി ലാരിജാനിയും വധിച്ചു.
യുദ്ധത്തിൽ ഇതുവരെ ഇറാനിൽ കുറഞ്ഞത് 2,076 പേർ കൊല്ലപ്പെടുകയും 26,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















