പട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാന്‍ കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
BY BSR30 July 2023 1:24 PM GMT

X
BSR30 July 2023 1:24 PM GMT
പാലക്കാട്: പട്ടാമ്പി നഗരസഭാ മുന്‍ ചെയര്‍മാനും പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റുമായ കെഎസ്ബിഎ തങ്ങള്‍ എന്ന കോയ തങ്ങളകത്ത് സയ്യിദ് ആറ്റക്കോയ തങ്ങള്‍(65) അന്തരിച്ചു. പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മരണപ്പെട്ടത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന കെ എസ് ബി എ തങ്ങള്‍ പട്ടാമ്പി മുസ് ലിം എജ്യുക്കേഷന്‍ സൊസൈറ്റി(എംഇഎസ്) ചെയര്‍മാനാണ്. എംഇഎസ് സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമാണ്.
Next Story
RELATED STORIES
കശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍...
5 Dec 2023 1:51 PM GMTമിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT