Sub Lead

ബോഗിയുടെ വാതില്‍ തുറന്നില്ല; മഹാംകുഭ് ട്രയ്‌നിന് നേരെ കല്ലേറ് (വീഡിയോ)

ബോഗിയുടെ വാതില്‍ തുറന്നില്ല; മഹാംകുഭ് ട്രയ്‌നിന് നേരെ കല്ലേറ് (വീഡിയോ)
X

ഹര്‍പാല്‍പൂര്‍: മഹാകുംഭമേളയുടെ ഭാഗമായി സര്‍വീസ് നടത്തുന്ന പ്രത്യേക ട്രെയ്‌നിന് നേരെ കല്ലേറ്. ഝാന്‍സിയില്‍ നിന്ന് കുംഭമേള നടക്കുന്ന പ്രദേശത്തേക്കുള്ള ട്രെയ്ന്‍ ഹര്‍പാല്‍പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ട്രെയ്ന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയെങ്കിലും ബോഗിയുടെ വാതിലുകള്‍ തുറന്നില്ല. ഇതോടെയാണ് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാര്‍ പ്രകോപിതരായത്.

Next Story

RELATED STORIES

Share it