- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേപ്പാളില്‍ യാത്രാ വിമാനം കാണാതായി;യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാര്‍
വിമാനത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് പുറമേ മൂന്ന് ജാപ്പനീസ് പൗരന്മാരും ഉണ്ടെന്നാണ് റിപോര്‍ട്ടുകള്‍

കഠ്മണ്ഡു:നേപ്പാളിലെ വിമാനത്താവളത്തില്‍ നിന്ന് 22 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി.വിമാനവുമായുള്ള ആശയ വിനിമയ ബന്ധം ഒരു മണിക്കൂറിലേറെയായി നഷ്ടമായെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്.
പൊഖാരയില്‍ നിന്ന് ജോംസമിലേക്ക് 22 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്.9.55 ന് പറന്നുയര്‍ന്ന താര എയറിന്റെ 9 എന്‍എഇടി വിവാമാനമാണ് കാണാതായത്.പറന്നുയര്‍ന്ന ഉടന്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.വിമാനത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് പുറമേ മൂന്ന് ജാപ്പനീസ് പൗരന്മാരും ഉണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ബാക്കിയുള്ളവര്‍ നേപ്പാള്‍ സ്വദേശികളാണ്.
കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി ഹെലികോപ്റ്ററിനെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.മസ്താങ്ങില്‍ നിന്നും പൊഖാറയില്‍ നിന്നുമുള്ള രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകളാണ് ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുള്ളത്.തിരച്ചിലിനായി നേപ്പാള്‍ ആര്‍മി ഹെലികോപ്റ്ററും വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെല്‍ എഎന്‍ഐയോട് പറഞ്ഞു.
RELATED STORIES
മഴ കനക്കുന്നു; എട്ടു ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ജാഗ്രത നിര്‍ദേശം
29 May 2025 10:55 AM GMTനായ വാഹനത്തിനു കുറുകെ ചാടി; ബൈക്ക് യാത്രികന് മരണപ്പെട്ടു
29 May 2025 10:31 AM GMTകോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി
29 May 2025 10:22 AM GMTആദിവാസിയുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; മര്‍ദ്ദനമേറ്റ ആദിവാസി...
29 May 2025 9:55 AM GMTഡിവൈഎഫ്ഐ പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകം; ഒമ്പതു ആര്‍എസ്എസ്...
29 May 2025 9:52 AM GMTപ്രളയ സാധ്യത മുന്നറിയിപ്പ്
29 May 2025 9:21 AM GMT