Sub Lead

ഫലസ്തീന്‍ രാഷ്ട്രം ഹമാസിന് ഗുണകരമാവുമെന്ന് ട്രംപ്

ഫലസ്തീന്‍ രാഷ്ട്രം ഹമാസിന് ഗുണകരമാവുമെന്ന് ട്രംപ്
X

ന്യൂയോര്‍ക്ക്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഹമാസിന് ഗുണകരമാവുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഗസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ട നടപടികളാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു. അതിവേഗം സമാധാന ചര്‍ച്ചകള്‍ നടത്തണം. ഗസയിലെ തടവുകാരെ തിരികെ കൊണ്ടുവരാന്‍ വേണ്ട നടപടികളുണ്ടാവണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഗസയിലും വെസ്റ്റ്ബാങ്കിലും സ്ഥിരം നിയന്ത്രണം കൊണ്ടുവരാന്‍ ഇസ്രായേല്‍ പദ്ധതിയിട്ടതായി യുഎന്‍ അന്വേഷണ സംഘം കണ്ടെത്തി.

Next Story

RELATED STORIES

Share it