- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപി ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഒവൈസി
BY ANB25 Nov 2024 5:34 AM GMT

X
ANB25 Nov 2024 5:34 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് പരിസരത്ത് നാലു മുസ്‌ലിം യുവാക്കളെ വെടിവച്ചു കൊന്ന സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കി. പ്രതിഷേധിക്കാന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് അവകാശം നല്‍കുന്നതായി ഒവൈസി നല്‍കിയ നോട്ടിസ് പറയുന്നു. ഈ അവകാശം നടപ്പാക്കുക മാത്രമാണ് പ്രദേശത്തെ മുസ്‌ലിംകള്‍ ചെയ്തത്. വളരെ ഗൗരവമേറിയ വിഷയമായതിനാല്‍ വെടിവയ്പ്പും കൊലപാതകവും ചര്‍ച്ച ചെയ്യണമെന്നാണ് ഒവൈസിയുടെ ആവശ്യം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















