- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് സീറ്റില്‍ മത്സരിക്കാനില്ല; നേമത്തെ അനിശ്ചിതത്വം ഉടന്‍ അവസാനിക്കും- ഉമ്മന്‍ ചാണ്ടി
നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രമാണ്. ഇന്നുരാവിലെ പുതുപ്പള്ളിയില്‍ പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്. നേമത്തെ അനിശ്ചിതത്വം ഉടന്‍ അവസാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരുവനന്തപുരം: രണ്ട് സീറ്റില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി.രണ്ടിടത്ത് ഇതുവരെ മത്സരിച്ചിട്ടില്ല, ഇനി മത്സരിക്കുകയുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.എല്ലായിടത്തും കരുത്തരാകും മല്‍സരിക്കുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നു രാവിലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരുടെ വികാരം താന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും പ്രതിഷേധിച്ച അണികള്‍ക്ക് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.
നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രമാണ്. ഇന്നുരാവിലെ പുതുപ്പള്ളിയില്‍ പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്. നേമത്തെ അനിശ്ചിതത്വം ഉടന്‍ അവസാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
RELATED STORIES
പാലക്കാട് ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
31 May 2025 5:54 PM GMTവീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ ആദിവാസി വയോധികന് പരിക്ക്
30 May 2025 10:15 AM GMTഒരുമിച്ച് പിറന്നവര്‍ ഇനി ഒരുമിച്ച് സ്കൂളിലേക്ക്
28 May 2025 9:21 AM GMTആലത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍...
24 May 2025 9:11 AM GMTപാലക്കാട് ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ...
23 May 2025 2:40 PM GMTവേടനെതിരേ എന്‍ഐഎയ്ക്ക് പരാതി നല്കി ബിജെപി
23 May 2025 5:11 AM GMT