Sub Lead

കൗമാരക്കാരിയെ പട്ടാപ്പകല്‍ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി(വീഡിയോ)

കൗമാരക്കാരിയെ പട്ടാപ്പകല്‍ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി(വീഡിയോ)
X

പറ്റ്‌ന: ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ പതിനാറുകാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ചയാണ് സംഭവം. വൈകുന്നേരം അഞ്ചരയോടെ മാര്‍ക്കറ്റില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രണ്ടംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ പ്രതികളായ പ്രതികളായ സുമിത് കുമാര്‍, സുജിത് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാര്‍ക്ക് കൈമാറി.


Next Story

RELATED STORIES

Share it