കുവൈത്തില്‍ തല്‍ക്കാലം കര്‍ഫ്യൂ വേണ്ടെന്ന് മന്ത്രിസഭ
ഒത്തുകൂടലുകള്‍ തടയാനും കൊവിഡ് പ്രതിരോധം ഉറപ്പുവരുത്താനും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായിട്ടുണ്ട്.

X
APH22 Feb 2021 4:23 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ തല്‍ക്കാലം കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് വ്യാപന സാഹചര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് അവലോകനം ചെയ്ത മന്ത്രിസഭ തല്‍ക്കാലം കര്‍ഫ്യൂ വേണ്ടെന്നും വരുംദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ പിന്നീട് ആകാമെന്നുമാണ് മന്ത്രിസഭ തീരുമാനിച്ചത്.
അതേസമയം, ഒത്തുകൂടലുകള്‍ തടയാനും കൊവിഡ് പ്രതിരോധം ഉറപ്പുവരുത്താനും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായിട്ടുണ്ട്.
Next Story