- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥനെയും ഭാര്യയേയും റോഡിലിട്ട് മര്‍ദ്ദിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്; പുതിയ വീഡിയോ പുറത്ത് (വീഡിയോ-3)

ബംഗളൂരു: വ്യോമസേനാ ഉദ്യോഗസ്ഥനെയും സൈനികയായ ഭാര്യയേയും ചിലര്‍ റോഡിലിട്ട് മര്‍ദ്ദിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്. താനും ഭാര്യയും ബൈക്ക് യാത്രക്കാരന്റെ ആക്രമണത്തിന് ഇരയായെന്നും കാറിലെ 'ഡിഫന്‍സ്' എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ആക്രമണം വര്‍ധിച്ചുവെന്നുമാണ് ഡിആര്‍ഡിഒ ഉദ്യോഗസ്ഥനായ ആദിത്യ ബോസും സ്‌ക്വാഡ്രണ്‍ ലീഡറായ ഭാര്യ മധുമിതയും ആരോപിച്ചിരുന്നത്. എന്നാല്‍, ആദിത്യ ബോസ് ബൈക്ക് യാത്രക്കാരനെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സൈനിക പരിശീലനം ലഭിച്ച ആദിത്യബോസ് മാരകമായാണ് ബൈക്കുകാരനെ ആക്രമിക്കുന്നത്. എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ല.
Locals try to intervene but the trained officer is seen attempting a chokehold on the bike rider. pic.twitter.com/ZwxEugEY7x
— Harish Upadhya (@harishupadhya) April 21, 2025
Absolute Shocker. A trained IAF officer on deputation to DRDO rains punches on an untrained civilian in a road rage incident. He claimed on his video that he 'restrained himself from assaulting'. Hope the @IAF_MCC acts pic.twitter.com/07naiVg6au
— Harish Upadhya (@harishupadhya) April 21, 2025
Locals try to intervene but the trained officer is seen attempting a chokehold on the bike rider. pic.twitter.com/ZwxEugEY7x
— Harish Upadhya (@harishupadhya) April 21, 2025
സിവി രാമന്‍ നഗറിലെ ഡിആര്‍ഡിഒ കോളനിയില്‍ നിന്നും കെമ്പഗൗഡ വിമാനത്താവളത്തിലേക്ക് പോവുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭാര്യയെ കന്നഡയില്‍ തെറി വിളിച്ചെന്നാണ് ആദിത്യബോസ് പറയുന്നത്. ഇതിനെ ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങിയപ്പോള്‍ ബൈക്കുകാരന്‍ താക്കോല്‍ കണ്ട് തലയില്‍ കുത്തി. കാറില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ കണ്ടതോടെ ബൈക്കുകാരന്‍ കൂടുതല്‍ അക്രമം കാണിച്ചുവെന്നും ആദിത്യബോസ് ആരോപിക്കുന്നു. സ്ഥലത്തു കൂടെ നടന്നുപോവുകയായിരുന്നവര്‍ കല്ലുമായി തന്നെ ആക്രമിക്കാന്‍ വന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബോസ് ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലിസ് വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















