- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ടിനു പുതിയ സംസ്ഥാന ഭാരവാഹികള്‍
BY BSR1 March 2020 6:58 AM GMT

X
BSR1 March 2020 6:58 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. പുത്തനത്താണി മലബാര്‍ ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ അസംബ്ലിയിലാണ് സി പി മുഹമ്മദ് ബഷീറിനെ പ്രസിഡന്റായും എ അബ്ദുല്‍ സത്താറിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തത്. സി അബ്ദുല്‍ ഹമീദ്(വൈസ് പ്രസിഡന്റ്), എസ് നിസാര്‍, പി പി റഫീഖ്(സെക്രട്ടറിമാര്‍), കെ എച്ച് നാസര്‍(ഖജാഞ്ചി) എന്നിവരെയും തിരഞ്ഞെടുത്തു. പി കെ അബ്ദുല്‍ ലത്തീഫ്, എം കെ അശ്‌റഫ്, ബി നൗഷാദ്, സി എ റഊഫ്, പി കെ യഹ് യ തങ്ങള്‍ എന്നിവര്‍ സംസ്ഥാന സമിതി അംഗങ്ങളാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















