- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് മുജീബുര്‍ റഹ്മാന്‍ പുറത്ത്; ഹൈന്ദവ-ബുദ്ധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെട്ടു
BY ANB1 Jun 2025 2:14 PM GMT

X
ANB1 Jun 2025 2:14 PM GMT
ധാക്ക: ബംഗ്ലാദേശിന്റെ പുതിയ കറന്‍സികളില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ചിത്രമുണ്ടാവില്ല. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് ഒളിച്ചോടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവും കൂടിയാണ് മുജീബുര്‍ റഹ്മാന്‍. ഹസീന നാടുവിട്ടതിന് പിന്നാലെയാണ് ഇടക്കാല സര്‍ക്കാര്‍ പുതിയ കറന്‍സി ഇറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. പുതിയ നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന് ബംഗ്ലദേശ് ബാങ്ക് വക്താവ് ആരിഫ് ഹൊറൈസന്‍ ഖാന്‍ പറഞ്ഞു. പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങളും അന്തരിച്ച ചിത്രകാരന്‍ സൈനുല്‍ ആബിദീന്റെ കലാസൃഷ്ടികളുമാണ് പുതുതായി രൂപകല്‍പന ചെയ്ത കറന്‍സികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Next Story
RELATED STORIES
ഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്ളോട്ടില്ലയെ പരിഹസിച്ച്...
10 Jun 2025 9:39 AM GMTകാലവര്‍ഷം വീണ്ടും സജീവമാകും
10 Jun 2025 9:13 AM GMTചരക്കുകപ്പല്‍ അപകടം; കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ...
10 Jun 2025 8:27 AM GMTഡല്‍ഹി പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന കസ്റ്റഡിയില്‍
10 Jun 2025 8:13 AM GMTസ്കൂട്ടറില്‍ പോകുമ്പോള്‍ പൂച്ച കുറുകെ ചാടി; വാഹനം നിയന്ത്രണം വിട്ട്...
10 Jun 2025 7:31 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് അഖില...
10 Jun 2025 7:29 AM GMT