Sub Lead

ജെറുസലേമില്‍ ക്രിസ്ത്യാനികളെ തുപ്പി ജൂതകുടിയേറ്റക്കാര്‍; ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 9 തുപ്പല്‍ സംഭവങ്ങള്‍

ജെറുസലേമില്‍ ക്രിസ്ത്യാനികളെ തുപ്പി ജൂതകുടിയേറ്റക്കാര്‍; ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 9 തുപ്പല്‍ സംഭവങ്ങള്‍
X

റാമല്ല: അധിനിവേശ ജെറുസലേമില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ജൂതകുടിയേറ്റക്കാരുടെ അക്രമങ്ങള്‍ വ്യാപകമാവുന്നതായി റിപോര്‍ട്ട്. 2025 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ജൂതകുടിയേറ്റക്കാര്‍ ക്രിസ്ത്യാനികളെ തുപ്പിയ ഒമ്പത് സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അസഭ്യം പറയല്‍-8, ഓണ്‍ലൈനിലൂടെ അപമാനിക്കല്‍-7, സ്വത്ത് നശിപ്പിക്കല്‍-3, വിശുദ്ധ സ്ഥലങ്ങള്‍ നശിപ്പിക്കല്‍-3, മഷി ഒഴിക്കല്‍-2, സ്വത്തില്‍ അതിക്രമിച്ച് കയറല്‍-1 എന്നിങ്ങനെയാണ് ബാക്കി അതിക്രമങ്ങള്‍. ക്രിസ്ത്യാനികളില്‍ തന്നെ ആര്‍മേനിയന്‍ ക്രിസ്ത്യാനികളാണ് കൂടുതലായും അതിക്രമത്തിന് ഇരയാവുന്നത്. പഴയ നഗരത്തില്‍ നടക്കുന്ന അതിക്രമങ്ങളില്‍ 42 ശതമാനവും ആര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരെയാണ്.

Next Story

RELATED STORIES

Share it